SPECIAL REPORTഅവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ല; സെക്രട്ടേറിയറ്റ് ഉപരോധിച്ച് സമരം കടുപ്പിച്ചതോടെ ആശ വര്‍ക്കര്‍മാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവ്; സമരവിജയമെന്ന് ആശമാര്‍; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി ഡി സതീശന് അടക്കം പ്രതിപക്ഷ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ17 March 2025 1:30 PM IST